ജിദ്ദ- മുരിങ്ങയുടെ ഔഷധ ഗുണങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ വൈറലാക്കി സോഷ്യല്‍ മീഡിയ.
സൗദിയില്‍നിന്ന് പോസ്റ്റ് ചെയ്ത വിഡിയോ നൂറുകണക്കിനാളുകളാണ് ഇതിനകം ഷെയര്‍ ചെയ്തത്. പ്രവാസികള്‍ തന്നെയാണ് വീഡിയോ ലൈക്ക് ചെയ്യുന്നതിലും ഷെയര്‍ ചെയ്യുന്നതിലും മുന്നില്‍.
വിശദ വിവരങ്ങളറിയാന്‍ നിരവധി പേരാണ് ഫോണ്‍ നമ്പര്‍ അന്വേഷിച്ചും കമന്റ് ചെയ്യുന്നത്.