ബിഷ- ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം ബിഷ സന്ദര്‍ശിക്കും. കിംഗ് സൗദ് റോഡിലെ ഹോട്ടല്‍ ബിസിനസ് ടവറില്‍ലാണ് സംഘത്തിന്റെ സേവനം ലഭിക്കുക. 26 ന് പാസ്‌പോര്‍ട്ട് പുതുക്കലും 27 ന് അറ്റസ്റ്റേഷനുമാണ് നിശ്ചയിച്ചിട്ടുള്ളത്.