Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ ആയിരത്തിലധികം തൊഴിലാളികളെ 12 സ്‌കൂളുകളിലേക്ക് മാറ്റും

ജിദ്ദ - കോവിഡ് വൈറസ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ലേബർ ക്യാമ്പുകളിൽ കഴിയുന്ന ആയിരത്തിലധികം തൊഴിലാളികളെ 12 സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ജിദ്ദ മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽബഖമി അറിയിച്ചു. ആരോഗ്യ, വാണിജ്യ, വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി.
 

Latest News