ജിദ്ദ-കോവിഡ് വ്യാപനത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ പ്രതിരോധ നടപടി വീട്ടില്‍ തന്നെ കഴിയുകയാണ്. ഒരു തരത്തിലും രോഗവ്യാപനത്തില്‍ പങ്കാളിയാകാതിരിക്കുക.
സൗദി അറേബ്യ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അടക്കമുള്ള നടപടികളുടെ ലക്ഷ്യവും അതു തന്നെ. സ്റ്റേ അറ്റ് ഹോമില്‍ മകള്‍ സാറയോടൊപ്പം പന്തു കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ജിദ്ദയിലെ ഇന്ത്യയിലെ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ് മാന്‍ ശൈഖ് നല്‍കുന്ന സന്ദേശവും അതുതന്നെ.
വീട്ടില്‍ തന്നെ കഴിഞ്ഞ് ഈ മഹായുദ്ധത്തില്‍ പങ്കാളിയാവുക.
At Home...with my daughter Sarah Stay Safe! #IndiaFightsCorona pic.twitter.com/coZDCL2tfh
— Noor Rahman Sheikh (@NoorRahman_IFS) April 10, 2020