റിയാദ്- സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പ്രതിവാരം രണ്ടു ദിവസം അവധി നല്കുതുമായി ബന്ധപ്പെട്ട് സുദീര്‍ഘമായ പഠനം നടത്തിവരികയാണെ് തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി.
ഇക്കാര്യത്തിലെ തീരുമാനം വ്യത്യസ്ത വകുപ്പുകളുമായും ദേശീയ സമ്പദ്വ്യവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുതായും എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. സാവകാശം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.