Sunday , November   18, 2018
Sunday , November   18, 2018

മക്കയിൽ നിര്യാതനായി

മക്ക- വടക്കാങ്ങര പരേതനായ തങ്കയത്തിൽ മുഹമ്മദ് ഹാജിയുടെ മകൻ മുസ്തഫ(47) മക്കയിൽ നിര്യാതനായി. മക്കയിൽ ഹോട്ടൽ നടത്തി വരികയായിരുന്നു. സഹോദരങ്ങളായ അബു, നൗഷാദ് എന്നിവർ മക്കയിലുണ്ട്. ഖബറടക്കം മക്കയിൽ തന്നെ നടത്താനുള്ള ശ്രമം ചെയ്തു വരുന്നു. മാതാവ്: ആയിശ. ഭാര്യ: ബുഷ്റ (ചെലൂർ). മക്കൾ: ഹനീൻ, ഹിഷാം. സഹോദരങ്ങൾ: അബ്ദുസ്സലാം (ജിദ്ദ), അബൂബക്കർ (മക്ക), നൗഷാദ് (ജിദ്ദ), ജംഷീർ, നസീറ, ഷാഹിന, സലീന, സുഹ്റ.