Wednesday , November   21, 2018
Wednesday , November   21, 2018

അഭയാർത്ഥി ക്യാമ്പിൽ കിടന്നുറങ്ങി മന്ത്രി കണ്ണന്താനം

കോട്ടയം- പ്രളയദുരിതം നേരിട്ടവർക്ക് തുറന്ന അഭയാർത്ഥി ക്യാമ്പിൽ കിടന്നുറങ്ങി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ചങ്ങനാശേരി എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പിലാണ് അൽഫോൺസ് കണ്ണന്താനം കിടന്നുറങ്ങുന്നത്. കിടന്നുറങ്ങുന്നതിന്റെ ചിത്രവും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു.