Sunday , August   19, 2018
Sunday , August   19, 2018

ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലം സൗജന്യമായി നൽകി 

കോഴിക്കോട്-ജില്ലയിലെ നാദാപുരം ടൗണിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ദേശവാസികളായ ഇസ്മയിൽ തയ്യുളളതിൽ, റഫീഖ് തങ്ങൾ എന്നിവർ ചേർന്ന് 25 സെന്റ് സ്ഥലം സൗജന്യമായി സർക്കാരിന് നൽകി. സ്ഥലത്തിന്റെ രേഖകൾ ഇസ്മയിൽ തയ്യുളളതിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ, സി.പി.എം. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ, സി.എച്ച്. മോഹനൻ എന്നിവർ സംബന്ധിച്ചു. 
 

Latest News