Sunday , September   23, 2018
Sunday , September   23, 2018

യു.എ.ഇയില്‍ മിഅ്‌റാജ്   അവധി ശനിയാഴ്ച

അബുദാബി- യു.എ.ഇയില്‍ ഇസ്രാഅ് മിഅ്‌റാജ് അവധി ശനിയാഴ്ചയായിരിക്കുമെന്ന് മാനവശേഷി ഫെഡറല്‍ അതോറിറ്റി അറിയിച്ചു. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് അന്ന് അവധി ലഭിക്കും. വ്യാഴാഴ്ചയായിരിക്കും അവധിയെന്ന് നേരത്തെ സ്‌കൂളുകളില്‍ അറിയിച്ചിട്ടുണ്ടെങ്കിലും അത് തിരുത്തിയിട്ടുണ്ട്. വ്യാഴാഴ്ച സ്‌കളൂകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 
 

Latest News