ദുബായ്- തൊഴില്‍ വിസയില്‍ യു.എ.ഇയിലേക്ക് വരുമ്പോള്‍ കൊണ്ടുവരേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടെനിന്ന് ലഭിക്കും? ഫെബ്രുവരി നാല് മുതല്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കയാണ്. ഫാമിലി വിസയിലോ വിസിറ്റ് വിസയിലോ വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവിലെ വിസ പുതുക്കുന്നതിനും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട.
കൂടുതല്‍ കാര്യങ്ങള്‍ ദുബായ് സര്‍ക്കാരിന്റെ കീഴിലുള്ള ഹിറ്റ് 96.7 എഫ്.എം റേഡിയോയിലെ ഫസ്‌ലു വിശദീകരിക്കുന്നു.
കൂടുതല്‍ കാര്യങ്ങള്‍ ദുബായ് സര്‍ക്കാരിന്റെ കീഴിലുള്ള ഹിറ്റ് 96.7 എഫ്.എം റേഡിയോയിലെ ഫസ്‌ലു വിശദീകരിക്കുന്നു.