Friday , December   14, 2018
Friday , December   14, 2018

താരം വാരം

അനഭിമതനായതോടെ മൂന്നാറിൽനിന്ന് സർക്കാർ ഒഴിപ്പിച്ച ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കട്ടരാമൻ. 

പ്രശസ്ത കാരിക്കേച്ചറിസ്റ്റ് നിഷാന്തിന്റെ പ്രതിവാര വര ആരംഭിക്കുന്നു. ഓരോ ആഴ്ചയും മാധ്യമങ്ങളിൽനിറഞ്ഞു നിൽക്കുന്ന വ്യക്തിയുടെ ചിത്രീകരണം ഇവിടെ കാണാം.