Sunday , June   16, 2019
Sunday , June   16, 2019

കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍

ന്യൂദല്‍ഹി- കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ- വി.എം.ആര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 20 ലോക്‌സഭാ സീറ്റുകളില്‍ 15 സീറ്റ് യു.ഡി.എഫ് കരസ്ഥമാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ കണക്കാക്കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്.