Sunday , May   19, 2019
Sunday , May   19, 2019

ചരിത്രം തിരുത്തിയ ഇബ്തിഹാജ് വാള്‍ താഴെ വെക്കുന്നു

ലോസ്ആഞ്ചലസ് - ഹിജാബ് ധരിച്ച് അമേരിക്കയെ ഒളിംപിക്‌സില്‍ പ്രതിനിധീകരിച്ച വിഖ്യാത ഫെന്‍സര്‍ ഇബ്തിഹാജ് മുഹമ്മദ് വിരമിക്കുന്നു. ഹിജാബ് ധരിച്ച് ആദ്യമായി അമേരിക്കക്കു വേണ്ടി മത്സരിക്കുന്ന വ്യക്തിയായ ഇബ്തിഹാജ് 2016 ലെ റിയൊ ഒളിംപിക്‌സില്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു. മക്കയിലേക്കുള്ള പുണ്യയാത്ര തന്നെ പൂര്‍ണമായി മാറ്റിയെന്നും 2020 ലെ ടോക്കിയൊ ഒളിംപിക്‌സില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്നും ഇബ്തിഹാജ് പറഞ്ഞു

Latest News