Tuesday , May   21, 2019
Tuesday , May   21, 2019

ജിദ്ദയിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് അഗ്നിബാധ

ജിദ്ദയിൽ വിദേശികളുടെ താമസസ്ഥലത്ത് പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കുന്നതിന് ശ്രമിക്കുന്നു.

ജിദ്ദ - വിദേശ തൊഴിലാളികൾ താമസസ്ഥലമായി ഉപയോഗിക്കുന്ന പോർട്ടോകാബിനുകളിൽ അഗ്നിബാധ. ഏതാനും പോർട്ടോകാബിനുകളിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് യൂനിറ്റുകൾ അണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. 

Tags

Latest News