Tuesday , May   21, 2019
Tuesday , May   21, 2019

ലഹരി കടത്ത് പ്രതിക്ക് വധശിക്ഷ നടപ്പാക്കി

തബൂക്ക് - ലഹരി ഗുളിക ശേഖരം കടത്തിയ കേസിലെ പ്രതിയായ സിറിയക്കാരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ അഹ്മദ് അബ്ദുറഹ്മാൻ അബ്ദുറസാഖിന് തബൂക്കിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.

Tags

Latest News