Wednesday , March   20, 2019
Wednesday , March   20, 2019

മലപ്പുറം സ്വദേശി അബുദാബിയില്‍ നിര്യാതനായി

അബുദാബി - മലപ്പുറം സ്വദേശി അബുദാബിയില്‍ നിര്യാതനായി. പൊട്ടിക്കല്ല് സ്വദേശി കോട്ടമ്മല്‍ മുഹമ്മദലിയുടെ മകന്‍ യാസര്‍ അറഫാത്ത് (37) അബുദാബിയില്‍ നിര്യാതനായി. സജീവ കെ.എം. സി.സി പ്രവര്‍ത്തകനായിരുന്നു. മാതാവ്: വലിയപാറക്കല്‍ ഉണ്ണിമ. ഭാര്യ: ആരിഫ  മക്കള്‍: മുഹമ്മദ് അന്‍ഫാസ്, അന്‍ഷിഫ, അന്‍ഷിദ. സഹോദരങ്ങള്‍: ജംസീര്‍ (മക്ക), ജുനൈദ് (റിയാദ്), മഹറുന്നിസ, സഫ്‌റീന, സഫാന.

 

Latest News