Wednesday , March   20, 2019
Wednesday , March   20, 2019

മക്കയിൽ നിര്യാതയായി

മക്ക- അലനല്ലൂർ പാക്കത്ത് കുളമ്പിൽ പരേതനായ പാക്കത്ത് അബ്ദുവിന്റെ ഭാര്യ തയുമ്മ (61) ഹറമിൽ നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (പരേതൻ), ഉമൈബ, മുഹമ്മദ് ഷരീഫ്, അബ്ദു സലാം, കോയ, ഉസൈൻ, ആരിഫ, ആബിദ, അനീസ മരുമക്കൾ: അബ്ദു നാസർ, അബ്ദുൽ ജലീൽ, ശിഹാബ്, യുസഫ്, ബഷീറ, അസ്ല, ഖൈറുന്നീസ

Tags

Latest News