Thursday , May   23, 2019
Thursday , May   23, 2019

റിയാദില്‍ ശക്തമായ ഇടിയും മഴയും-video

റിയാദ്- സൗദി തലസ്ഥാനമായ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിയും മഴയും. കനത്ത പൊടിക്കാറ്റിനു പിന്നാലെയാണ് ഇടിമിന്നലോടെ ശക്തമായ മഴ പെയ്തത്. വൈകിട്ട് ആരംഭിച്ച മഴ ചില ഭാഗങ്ങളില്‍ രാത്രിയും തുടരുന്നുണ്ട്. ചിലിയിയങ്ങളില്‍ ആലിപ്പഴവര്‍ഷവുമുണ്ടായി. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. വരും ദിവസങ്ങളിലും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

 

 

Latest News