Thursday , April   25, 2019
Thursday , April   25, 2019

ഉംറക്കെത്തിയ യുവതി മദീനയിൽ നിര്യാതയായി

മദീന - സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കായെത്തിയ പരപ്പനങ്ങാടി അരിക്കൽ വട്ടപറമ്പത്ത് സാജിറ (34) മദീനയിൽ നിര്യാതയായി. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ സാജിറ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പത്ത് ദിവസമായി മദീന മുആസാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ് മുഹമ്മദും മാതാവ് ആയിഷാബിയും മരണസമയത്ത് കൂടെയുണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീഇൽ ഖബറടക്കും.
 

Tags