Monday , February   18, 2019
Monday , February   18, 2019

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

അൽഹസ - മുപ്പത് വർഷത്തോളം അൽഹസ ഹുഫൂഫിലെ അൽനഈം ബേക്കറിയിൽ ഇലക്ട്രിഷ്യനായി ജോലി നോക്കിയിരുന്ന മാനു എന്ന സെയ്തലവി ഹാജി (58) നാട്ടിൽ നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം ചിരക്കാപറമ്പ്  സ്വദേശിയായ സെയ്തലവി ഏതാനും നാൾ മുമ്പാണ് നാട്ടിലേക്കു മടങ്ങിയത്. കെ.എം.സി സി പ്രവർത്തകനായിരുന്നു.
 

Tags

Latest News