Monday , February   18, 2019
Monday , February   18, 2019

സൗദി കോച്ച് പിസി  സ്ഥാനമൊഴിഞ്ഞു

ഷാര്‍ജ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ സൗദി അറേബ്യ പുറത്തായതോടെ കോച്ച് ആന്റോണിയൊ പിസി രാജിവെച്ചു. 14 മാസം മുമ്പ് ചുമതലയേറ്റ പിസിക്കു കീഴില്‍ ലോകകപ്പില്‍ ഉറുഗ്വായ്‌യെ വിറപ്പിക്കുകയും ഈജിപ്തിനെ തോല്‍പിക്കുകയും ചെയ്തിരുന്നു സൗദി. പിസിയുടെ കീഴില്‍ 10 ഔദ്യോഗിക മത്സരങ്ങളില്‍ നാലെണ്ണമേ സൗദിക്ക് ജയിക്കാനായുള്ളൂ. 

Latest News