Monday , February   18, 2019
Monday , February   18, 2019

കുവൈത്തി പ്രൊഫസര്‍ യു.എസില്‍ അഭയം തേടുന്നു

കുവൈത്ത്- അമേരിക്കയില്‍ അഭയം അഭ്യര്‍ഥിച്ച് കുവൈത്ത് സര്‍വകലാശാലയിലെ മുന്‍ നിയമ വിഭാഗം പ്രൊഫസര്‍. മകളുമായി അമേരിക്കയിലേക്ക് നീങ്ങുകയാണെന്ന് ഡോ. ഫാത്വിമ അല്‍ മതാര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മതനിന്ദ കേസില്‍ തന്നെ പബ്ലിക് പ്രോസിക്യൂഷനെ ഏല്‍പിച്ചിരിക്കുകയാണ്. ഇവരും മകളും രണ്ടാഴ്ചയായി ഒരു അഭയ കേന്ദ്രത്തിലാണുള്ളത്. തന്റെ കേസ് വാദിക്കുന്നതിന് അഭിഭാഷകനേയും സര്‍ക്കാര്‍ ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News