Tuesday , March   26, 2019
Tuesday , March   26, 2019

ഗെയിം ഓഫ് തോൺസ്: അവസാന സീസൺ ടീസർ പുറത്ത് 

വൻ ജനപ്രീതി നേടിയ 'ഗെയിം ഓഫ് തോൺസി'ന്റെ എട്ടാമത്തെയും അവസാനത്തെയും സീസൺ ഏപ്രിൽ 14 മുതൽ ആരംഭിക്കും. HBO ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന  ഷോയുടെ ടീസർ ഓൺലൈനിൽ പുറത്തിറക്കി. #ForTheThrone എന്ന ഹാഷ്ടാഗിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. 

ഷോ അവസാനിക്കുമെന്നോർത്ത് ആരാധകർ നിരാശപ്പെടേണ്ടതില്ലെന്നാണ് HBO പറയുന്നത്. ഇതിൻറെ ഉപോൽപന്നങ്ങളുടെ രൂപത്തിൽ മറ്റു ഷോകൾ ഇറക്കാനാണ് HBO ആലോചിക്കുന്നത്. ദി ലോങ്ങ് നെറ്റ് എന്ന പേരിൽ ഒരു സീരീസ് ഇറക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ഗെയിം ഓഫ് തോൺസ്: അവസാന സീസണിൻറെ ടീസർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Latest News