Wednesday , March   20, 2019
Wednesday , March   20, 2019

റെയില്‍വെ കുത്തക തകര്‍ത്ത് കേരളത്തിന്റെ പെണ്‍പട

ഒരു പതിറ്റാണ്ടോളമായി തുടരുന്ന റെയില്‍വേസിന്റെ കുത്തക തകര്‍ത്ത് കേരളത്തിന്റെ വനിതകള്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ പത്തു തവണയും തങ്ങളെ തോല്‍പിച്ച് ചാമ്പ്യന്മാരായ റെയില്‍വേസിനെ ആവേശകരമായ ഫൈനലില്‍ 3-2 ന് കേരളം മറികടന്നു. സ്‌കോര്‍: 20-25, 25-17, 17-25, 25-19, 15-8. 
2007 ല്‍ അവസാനമായി ചാമ്പ്യന്മാരായ കേരളം കഴിഞ്ഞ പത്തു തവണയും റെയില്‍വേസിനോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. 
  
 

Latest News