Wednesday , March   20, 2019
Wednesday , March   20, 2019

ഇന്ത്യക്കെതിരെ യു.എ.ഇ മുന്നില്‍

്അബുദാബി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെയും യു.എ.ഇയുടെയും ആരാധകര്‍ ആവേശക്കടലാക്കി മാറ്റിയ ഗാലറിക്കു മുന്നില്‍ ഇന്ത്യ-യു.എ.ഇ ഏഷ്യന്‍ കപ്പ് പോരാട്ടം തകര്‍ക്കുന്നു. ഇടവേളക്ക് മുമ്പ് യു.എ.ഇ ലീഡ് നേടി. നാല്‍പത്തൊന്നാം മിനിറ്റില്‍ ഖല്‍ഫാന്‍ മുബാറക്കാണ് യു.എ.ഇക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. 
 

Latest News