Tuesday , January   22, 2019
Tuesday , January   22, 2019

മൃതദേഹം ദഹിപ്പിച്ച സംഭവത്തില്‍ ബഹ്‌റൈന്‍ അധികൃതര്‍ അന്വേഷണം തുടങ്ങി

മനാമ- ഹഫീഫയിലെ മാലിന്യനിക്ഷേപ സ്ഥലത്ത് മൃതദേഹം ദഹിപ്പിച്ചത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. ഇവിടെ നേരത്തെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അത് നിരോധിച്ചിരുന്നു. നിരോധം താല്‍ക്കാലികമായി നീക്കണമെന്നും ഹിന്ദു സമുദായത്തില്‍പെട്ടവര്‍ക്ക് മൃതദേഹം ദഹിപ്പിക്കാന്‍ വൈദ്യുതി ശ്മശാനം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ മുന്‍ ചെയര്‍മാന്‍ അഹമ്മദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടിരുന്നു.

 

Latest News