Tuesday , February   19, 2019
Tuesday , February   19, 2019

കളിക്കാഴ്ചയില്‍ ഇത് തകര്‍പ്പന്‍ പരീക്ഷണം

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വമ്പന്‍ പരീക്ഷണവുമായി ആതിഥേയ ബ്രോഡ്കാസ്റ്റര്‍ ചാനല്‍ ഏഴ്. കളിക്കിടയില്‍ കളിക്കാരുമായി അഭിമുഖം നടത്താനുള്ള അവസരമാണ് അവര്‍ നേടിയെടുത്തത്. കളിക്കാര്‍ക്കു പുറമെ കോച്ചിംഗ് സ്റ്റാഫുമായും സംസാരിക്കാം. ഐ.സി.സിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റും പരീക്ഷണത്തിന് സമ്മതം മൂളിയിട്ടുണ്ട്. സാധാരണഗതിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ ആദ്യം ഏകദിനങ്ങളിലോ ട്വന്റി20 യിലോ ആണ് നടപ്പാക്കിയിരുന്നത്. 
 

Latest News