Tuesday , May   21, 2019
Tuesday , May   21, 2019

പങ്കജ് അദ്വാനിക്ക് 21 ാം ലോക കിരീടം

ലോക ബില്യാഡ്‌സില്‍ ഹ്രസ്വ, ദൈര്‍ഘ്യ രീതികളില്‍ കിരീടം നേടി ഇന്ത്യന്‍ താരം പങ്കജ് കരിയറിലെ ഇരുപത്തൊന്നാമത്തെ ലോക കിരീടത്തിന് ഉടമയായി. സമീപകാലത്ത് പ്രാബല്യത്തില്‍ വന്ന ഹ്രസ്വദൂര കിരീടം ആദ്യമായാണ് പങ്കജ് സ്വന്തമാക്കുന്നത്. ലോക തലത്തില്‍ ബില്യാഡ്‌സും സ്‌നൂക്കറും കളിക്കുന്ന ലോകത്തിലെ ഒരേയൊരു കളിക്കാരനാണ് പങ്കജ്. 
രണ്ടിനങ്ങളിലും പങ്കജിന്റെ ബംഗളൂര്‍ക്കാരനായ സഹ താരം ബി. ഭാസ്‌കറിനാണ് തോല്‍വി.
 

Latest News