Thursday , December   13, 2018
Thursday , December   13, 2018

വിന്‍ഡീസിന് ലാസ്റ്റ് ഓവര്‍ ജയം, ഇന്ത്യ-ഇംഗ്ലണ്ട സെമി

അവസാന ഓവറില്‍ നാലു വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പിച്ച് വെസ്റ്റിന്‍ഡീസ് ട്വന്റി20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയയുമായാണ് നിലവിലെ ചാമ്പ്യന്മാര്‍ സെമി ഫൈനല്‍ കളിക്കുക. ഇന്ത്യ ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ സെമിയില്‍ നേരിടും. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാവും ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. അന്ന് ഇംഗ്ലണ്ടാണ് ചാമ്പ്യന്മാരായത്. ഓസ്‌ട്രേലിയയും വിന്‍ഡീസും തമ്മിലായിരുന്നു കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനല്‍ കളിച്ചത്. വിന്‍ഡീസ് ജയിച്ചു. 
ഇം്ഗ്ലണ്ടിന്റെ എട്ടിന് 115 ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് മറികടന്നത്. 

Latest News