Thursday , December   13, 2018
Thursday , December   13, 2018

രണ്‍വീര്‍-ദീപിക ദമ്പതികള്‍ മുംബൈയിലെ വസതിയില്‍-video

മുംബൈ- രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും മുംബൈയില്‍ രണ്‍വീര്‍ സിംഗിന്റെ വസതിയില്‍. ഈയാഴ്ച ആദ്യമാണ് ഇരുവരും ഇറ്റലിയിലെ ലൊംബാര്‍ഡിയില്‍വെച്ച് വിവാഹിതരായത്. വീടിനു പുറത്തുവന്ന ദമ്പതികള്‍ ആരാധകരെ അഭിവാദ്യം ചെയ്തു.

 

Latest News