Monday , January   21, 2019
Monday , January   21, 2019

രാജകാരുണ്യം: ഹായിലില്‍ തടവുകാര്‍ക്ക് മോചനം

ഹായിലില്‍ എത്തിയ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അഭിവാദ്യം ചെയ്യുന്നു.

റിയാദ്- ഹായിലില്‍ സാമ്പത്തിക കുറ്റങ്ങളുടെ പേരില്‍ ജയിലിലടച്ചവര്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മാപ്പ് നല്‍കി. പത്ത് ലക്ഷം റിയാല്‍ വരെയുള്ള സാമ്പത്തിക ബാധ്യതകളിലകപ്പെട്ട് ജയിലിലടച്ചവരെ മോചിപ്പിക്കാനാണ് ഹായില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാജാവ് ഉത്തരവിട്ടത്. തിരിച്ചടക്കാന്‍ ശേഷിയില്ലെന്ന് ബോധ്യപ്പെടുത്തുന്ന ഇവരുടെ കടബാധ്യകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. മേഖലയിലെ പര്യടനത്തിന്റെ ഭാഗമായാണ് സല്‍മാന്‍ രാജാവ് ബുധനാഴ്ച ഹായിലില്‍ എത്തിയത്.

 

Latest News