Monday , November   12, 2018
Monday , November   12, 2018

അൽഖസീമിലും ഹായിലിലും വിദ്യാലയങ്ങൾക്ക് അവധി

ബുറൈദ - അൽഖസീമിലെയും ഹായിലിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(വ്യാഴം) അവധി പ്രഖ്യാപിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സന്ദർശനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതിന് രാജാവ് തന്നെയാണ് നിർദേശിച്ചത്.