ധരംശാല- ധരംശാല ടെസ്റ്റില്‍ മിന്നുംപ്രകടനത്തോടെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം സമ്മാനിച്ച സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെത്തേടി മറ്റൊരു പൊന്‍തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് അശ്വിനൊപ്പം പോന്നത്. ധരംശാലയില്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തത് അശ്വിന്റെ അഞ്ചുവിക്കറ്റ് നേട്ടമാണ്.
ടെസ്റ്റില്‍ 36ാം തവണയാണ് അശ്വിന് അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്....