Sunday , November   18, 2018
Sunday , November   18, 2018

#MeToo ചൂടറിഞ്ഞു; വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു

ന്യുദല്‍ഹി- ഇരുപതോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് #MeToo വിവാദത്തില്‍പ്പെട്ട വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു. രാജിവയ്ക്കില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു അക്ബര്‍ തന്റെ പീഡനത്തിനിരയായ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അപകീര്‍ത്തി കേസുമായി മുന്നോട്ടു പോയിരുന്നു. ഇതോടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി രംഗത്തു വന്നതിനു തൊട്ടുപിന്നാലെയാണ് രാജി.
 

Latest News