Tuesday , May   21, 2019
Tuesday , May   21, 2019

മനാമയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക് -video

മനാമ- ബഹ്‌റൈനിലെ സല്‍മാനിയയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. അടിയന്തര സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് സിവില്‍ ഡിഫന്‍സ് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാറെടുത്തു. (video courtesy: GDN)

 

Latest News