Sunday , November   18, 2018
Sunday , November   18, 2018

കാലില്‍ ചെളി പറ്റാതിരിക്കാന്‍ ഭാര്യയെ മുതുകിലേറ്റി; വൈറലായി ഒരു ചിത്രം

ഭുട്ടാന്‍ മുന്‍ പ്രധാനമന്ത്രി ഷെറിങ് ടോഗ്‌ബെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായി. ചെളി നിറഞ്ഞ റോഡിലൂടെ ഭാര്യയെ മുതുകിലേറ്റി നടക്കുന്നതാണ് ചിത്രം. ഭാര്യയുടെ കാലില്‍ ചെളി പറ്റാതിരിക്കാനാണ് അവരെ മുതുകിലേറ്റിയതെന്ന് ടോഗ്‌ബെ ട്വിറ്ററില്‍ കുറിച്ചു.