Sunday , November   18, 2018
Sunday , November   18, 2018

സാദിയാത്ത് ദ്വീപില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു

 

അബുദാബി- സാദിയാത്ത് ദ്വീപില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തില്‍ അഗ്‌നിബാധ. കെട്ടിടത്തിലെ തൊഴിലാളികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ആളപായമില്ല. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഗ്‌നിശമന ഉപകരണങ്ങള്‍ സജ്ജമാക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.