Friday , November   16, 2018
Friday , November   16, 2018

ശൂന്യതയിലും ബോള്‍ട് തന്നെ ഫാസ്റ്റസ്റ്റ്

ഭൂമിയിലെ വേഗമേറിയ മനുഷ്യനാണ് ഉസൈന്‍ ബോള്‍ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഭൂഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയിലോ? അവിടെയും താന്‍ തന്നെയാണ് ഫാസ്റ്റസ്റ്റ് എന്ന് ബോള്‍ട് തെളിയിച്ചു. ഫ്രാന്‍സിലെ ഒരു സീറോ ഗ്രാവിറ്റി ഫ്‌ളൈറ്റില്‍ മറ്റു രണ്ടു പേര്‍ക്കെതിരെ ഓടി മുന്നിലെത്തുന്ന വീഡിയൊ ജമൈക്കക്കാരന്‍ പോസ്റ്റ് ചെയ്തു. 
 

Latest News