Monday , September   24, 2018
Monday , September   24, 2018

ജിസാനിൽ കനത്ത മഴ

ജിസാൻ- ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ ജിസാനിൽ കനത്ത മഴ പെയ്തു. ശക്തമായ കാറ്റിലും മഴയിലും ദക്ഷിണ ജിസാനിൽ വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു. ഇതേ തുടർന്ന് ദക്ഷിണ ജിസാനിലെ ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങി.